You Searched For "വ്യാപക പരാതി"

കായീസിൽ കയറുമ്പോൾ ശ്രദ്ധിക്കണേ ഭായ്..!; ബിരിയാണിക്ക് തന്നെ പേര് കേട്ട ഹോട്ടൽ; പക്ഷെ..പിടിച്ചുപറിക്ക് ഇവിടെ കുറവില്ല; വയറിൽ മൊഹബത്ത് പാറി ഇറങ്ങുമ്പോൾ എ.സി കൊണ്ടതിന് അടയ്‌ക്കേണ്ടത് 100 രൂപ; ഭീഷണിയായി ഹാളിലെ ആ ചെറു ബോർഡ്; ഇത് ഞെക്കി പിഴിയുന്ന കൊള്ളയെന്ന് ആളുകൾ; വ്യാപക പരാതി!
ഉച്ചയ്ക്ക് ഫോൺ ഓണാക്കിയവരുടെ കിളി പോയി; റീസ്റ്റാർട്ട് ചെയ്ത് നോക്കിയും ഫ്ലൈറ്റ് മോഡിലാക്കിയിട്ടും ഒരു രക്ഷയുമില്ല; പണികൊടുത്തത് ജിയോ നെറ്റ്‌വര്‍ക്ക്; കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനങ്ങൾ തടസപ്പെട്ടു; തലയിൽ കൈവച്ച് ഉപഭോക്താക്കൾ; മിനിറ്റുകള്‍ക്കകം സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നത്!